ഇറ്റിറ്റു വീഴുന്ന തുള്ളികള്‍ ഭൂമിയെ
ചുംബനം വയ്ക്കുന്ന നേക്കിനില്‍ക്കെ
വെറുതെ ഞാന്‍ ചിന്തിച്ചു തുള്ളിയും നമ്മളും-
ഒരുപോലെ ഭൂമിയില്‍ ഒന്നുപോലെ
മേല്‍ക്കൂരതന്നിലൂടോഴുകുന്ന തുള്ളികള്‍
ഭൂമിയില്‍ ചുംബിച്ചു വീണുറങ്ങി
കര്‍മ്മമാം വിധിയിലൂടോഴുകിനമ്മള്‍
ഭൂമിയെ ചുംബിച്ചുറങ്ങിടേണ്ടേ !!!???
വെറുതെ ഞാന്‍ ചിന്തിച്ചു തുള്ളിയും നമ്മളും-
ഒരുപോലെ ഭൂമിയില്‍ ഒന്നുപോലെ
മേല്‍ക്കൂരതന്നിലൂടോഴുകുന്ന തുള്ളികള്‍
ഭൂമിയില്‍ ചുംബിച്ചു വീണുറങ്ങി
കര്‍മ്മമാം വിധിയിലൂടോഴുകിനമ്മള്‍
ഭൂമിയെ ചുംബിച്ചുറങ്ങിടേണ്ടേ !!!???
വിഷ്ണു മോഹന്‍
ഇത് ശാശ്വതമായ സത്യം.
ReplyDeleteഭൂമിയെ ചുംബിച്ചു ഉറങ്ങാന്‍ ധൃതി ആയില്ല എങ്കിലും........ അംഗീകരിക്കുന്നു സത്യത്തെ ..........